ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീഷ​നു നോ​ട്ടീ​സ്
Monday, August 21, 2017 11:48 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ര​​​​ണ്ട് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ വോ​​​​ട്ട് അ​​​​സാ​​​​ധു​​​​വാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​ഷ​​​​നും കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ലി​​​​നും ഹൈ​​​​ക്കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ലി​​​​നോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ബ​​​​ൽ​​​​വ​​​​ന്ത് സിം​​​​ഗ് രാ​​​​ജ്പു​​​​തി​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ​​, ​​കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സ്മൃ​​​​തി ഇ​​​​റാ​​​​നി​​ എ​​ന്നി​​വ​​ർ​​ക്കും നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. സെ​​​​പ്റ്റം​​​​ബ​​​​ർ 21നു ​​​​മു​​​​ന്പ് നോ​​​​ട്ടീ​​​​സി​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണം.വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ സാ​​​​ധു​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​ഷ​​​​നി​​​​ല്ലെ​​​​ന്ന് ബ​​​​ൽ​​​​വ​​​​ന്ത് സിം​​​​ഗ് ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.