ചെന്നൈ വിമാനത്താവളത്തിൽ 5.75 കോടിയുടെ സ്വർണം പിടിച്ചു
Tuesday, August 22, 2017 11:48 AM IST
ചെ​​​​ന്നൈ: 5.75 കോ​​​​ടി രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 15 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​ബി​​​​സ്ക്ക​​​​റ്റു​​​​ക​​​​ൾ ചെ​​​​ന്നൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പി​​​​ടി​​​​കൂ​​​​ടി.

ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ൽ ഉ​​​​ട​​​​മ​​​​സ്ഥ​​​​നി​​​​ല്ലാ​​​​തെ കാ​​​​ണ​​​​പ്പെ​​​​ട്ട ബാ​​​​ഗ് ക​​​​സ്റ്റം​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​യി​​​രു​​​ന്നു സ്വ​​​​ർ​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ര​​​​ണ്ടു​ പേ​​​​രെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​താ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

സ്വ​​​​കാ​​​​ര്യ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് വി​​​​മാ​​​​നം സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ബാ​​​​ഗ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​യാ​​​​ത്ര ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.