അമോണിയ ശ്വസിച്ച സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wednesday, August 23, 2017 12:23 PM IST
ചി​​​​ന്ദ്‌​​​​വാ​​​​ര: മധ്യപ്രദേശിലെ ചിന്ദ്‌ വാരയിൽ കോ​​​​ൾ​​​​ഡ് സ്റ്റോ​​​​റേ​​​​ജി​​​​ൽ​​​​നി​​ന്നു ചോ​​​​ർ​​​​ന്ന അ​​​​മോ​​​​ണി​​​​യ വാ​​​​ത​​​​കം ശ്വ​​​​സി​​​​ച്ച് ശാ​​​​രീ​​​​രി​​​​കാ​​​​സ്വാ​​​​സ്ഥ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട അ​​​​ൻ​​​​പ​​​​തു സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ കോ​​​​ൾ​​​​ഡ് സ്റ്റോ​​​​റേ​​​​ജി​​​​ൽ സി​​​​ലി​​​​ണ്ട​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചാ​​​​ണു വാ​​​​ത​​​​കം ചോ​​​​ർ​​​ന്ന​​​ത്.

പ്രാ​​​​ർ​​​​ഥ​​​​ന തു​​​​ട​​​​ങ്ങി​​​​യ​​​​വേ​​​​ള​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ എ​​​​ണ്ണൂ​​​​റോ​​​​ളം കു​​​​ട്ടി​​​ക​​​ളാ​​​ണു സ്കൂ​​​​ൾ മു​​​റ്റ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വാ​​​​ത​​​​കം ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നു കു​​​​ട്ടി​​​​ക​​​​ളെ സു​​​​ര​​​​ക്ഷി​​​​ത​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ജെ.​​​​കെ. ജ​​​​യി​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.