കാഷ്മീരിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു; ഒരാളെ പിടികൂടി
കാഷ്മീരിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു; ഒരാളെ പിടികൂടി
Monday, September 11, 2017 1:01 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ര​​​ണ്ടു ഹി​​സ്ബു​​ൾ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഒ​​രു ഭീ​​ക​​ര​​നെ പി​​​ടി​​​കൂ​​​ടി. കു​​​ൽ​​​ഗാം ജി​​​ല്ല​​​യി​​​ലെ ഖു​​​ഡ്‌​​​വാ​​​നി​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തി​​​യ സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ​​​ക്കു നേ​​​ർ‌​​​ക്ക് ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു ര​​​ണ്ടു ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ദാ​​വൂ​​ദ് അ​​ഹ​​മ്മ​​ദ് അ​​ല്ലാ​​യി, സ​​യാ​​ർ അ​​ഹ​​മ്മ​​ദ് വാ​​നി എ​​ന്നീ ഭീ​​ക​​ര​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. നി​​ര​​വ​​ധി ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഇ​​വ​​ർ പ​​ങ്കാ​​ളി​​ക​​ളാ​​യി​​രു​​ന്നു. ആ​​രി​​ഫ് അ​​ഹ​​മ്മ​​ദ് സോ​​ഫി ആ​​ണു കീ​​ഴ​​ട​​ങ്ങി​​യ ഭീ​​ക​​ര​​ൻ. പോ​​ലീ​​സും ക​​ര​​സേ​​ന​​യും സി​​ആ​​ർ​​പി​​എ​​ഫും സം​​യു​​ക്ത​​മാ​​യാ​​ണു ഭീ​​ക​​ര​​രെ നേ​​രി​​ടാ​​നെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.