മണിപ്പുരിൽ തീവ്രവാദി ഗ്രൂപ്പുകൾ ഏറ്റുമുട്ടി; അഞ്ചു മരണം
Tuesday, September 12, 2017 12:52 PM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ തീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ളാ​​​യ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി(​​​പി​​​എ​​​ൽ​​​എ)​​​യും എ​​​ൻ​​​എ​​​സ്‌​​​സി​​​എ​​​ൻ-​​​ഐ​​​എം ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അ​​​ഞ്ച് പി​​​എ​​​ൽ​​​എ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​ണു പി​​എ​​ൽ​​എ. കാം​​​ജോം​​​ഗ് ജി​​​ല്ല​​​യി​​​ലെ മാ​​​ക്ക​​​നി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് അ​​​ഞ്ച​​​ര​​​യോ​​​ടെ​​​ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.