ഗ്രാറ്റുവിറ്റി: നികുതി ഒഴിവുപരിധി 20 ലക്ഷമാക്കാൻ ബിൽ അംഗീകരിച്ചു
Tuesday, September 12, 2017 1:06 PM IST
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​കു​തി​ര​ഹി​ത ഗ്രാ​റ്റു​വി​റ്റി​യു​ടെ പ​രി​ധി 20 ല​ക്ഷം രൂ​പ​യാ​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ല്ലി​നു കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്കി. ഇ​പ്പോ​ൾ പ​രി​ധി 10 ല​ക്ഷം രൂ​പ​യാ​ണ്. കേ​ന്ദ്ര സി​വി​ൽ സ​ർ​വീ​സ് പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ​ക്കു കീ​ഴി​ൽ അ​ല്ലാ​ത്ത കേ​ന്ദ്ര പൊ​തു​മേ​ഖ​ല-​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.