സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടൽ; രണ്ടു ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Wednesday, September 13, 2017 12:47 PM IST
നീ​​​മ​​​ച്ച് (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യി ച​​​മ​​​ഞ്ഞ് ട്ര​​​ക്ക് ഡ്രൈ​​​വ​​​റു​​​ടെ കൈ​​​യി​​ൽ​​​നി​​​ന്ന് പ​​​ണം ത​​​ട്ടി​​​യ​​​കേ​​​സി​​​ൽ ര​​​ണ്ടു ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം നാ​​​ലു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ഭാ​​​ര​​​തീ​​​യ ജ​​​ന​​​ത യു​​​വ​​​മോ​​​ർ​​​ച്ച ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഭു​​​പീ​​​ന്ദ്ര സിം​​​ഗ് ഭി​​​മാ​​​വ​​​ത്, മാ​​​ന​​​സ ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ബി​​​ജെ​​​പി അം​​​ഗം ഗി​​​രി​​​ജ ശ​​​ങ്ക​​​ർ ശ​​​ർ​​​മ, സു​​​നി​​​ൽ ഗൗ​​​ത്, മോ​​​ഹി​​​ത് ഗ്വാ​​​ല എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. രാ​​​ജ​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ട്ര​​​ക്ക് ഡ്രൈ​​​വ​​​റു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.