നരേന്ദ്ര മോദിക്ക് രാഹുലിന്‍റെ ജന്മദിന ആശംസ
നരേന്ദ്ര മോദിക്ക് രാഹുലിന്‍റെ ജന്മദിന ആശംസ
Sunday, September 17, 2017 11:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ 67ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ആ​​​ശം​​​സ​​​ക​​​ളു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ മോ​​​ദി​​​ക്ക് ശു​​​ഭാ​​​ശം​​​സ​​​ക​​​ൾ നേ​​​രു​​​ന്ന​​​താ​​​യി രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗും ട്വി​​​റ്റ​​​റി​​​ന് മോ​​​ദി​​​ക്ക് ജ​​​ന്മ​​​ദി​​​ന ആ​​​ശം​​​സ നേ​​​ർ​​​ന്നെ​​​ങ്കി​​​ലും അ​​​ല്പം ക​​​ളി​​​യാ​​​ക്ക​​​ലി​​​ന്‍റെ സ്വ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ മോ​​​ദി​​​ക്ക് ശു​​​ഭാ​​​ശം​​​സ​​​ക​​​ൾ. ത​​​ന്‍റെ തെ​​​റ്റു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും തി​​​രു​​​ത്താ​​​നു​​​മു​​​ള്ള വി​​​വേ​​​കം ദൈ​​​വം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ന​​​ല്ക​​​ട്ടെ- എ​​​ന്നാ​​​യി​​​രു​​​ന്നു ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗി​​​ന്‍റെ ആ​​​ശം​​​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.