നാരായൺ റാണെ കോൺഗ്രസ് വിട്ടേക്കും
Monday, September 18, 2017 12:18 PM IST
കു​​ദ​​ൽ: കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം അ​​നീ​​തി കാ​​ട്ടി​​യെ​​ന്നു മു​​തി​​ർ​​ന്ന നേ​​താ​​വും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ നാ​​രാ​​യ​​ൺ റാ​​ണെ. കോ​​ൺ​​ഗ്ര​​സ് വി​​ടു​​മെ​​ന്നു സൂ​​ച​​ന ന​​ല്കി​​യ റാ​​ണെ,പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ന്‍റെ അ​​നു​​യാ​​യി​​ക​​ൾ സ​​മ​​ർ​​ഥ് വി​​കാ​​സ് പാ​​ന​​ൽ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ പേ​​രി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്നും പ​​റ​​ഞ്ഞു. മ​​ഹാ​​രാ​​ഷ്‌​​ട്ര പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ അ​​ശോ​​ക് ച​​വാ​​നും എ‍ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മോ​​ഹ​​ൻ പ്ര​​കാ​​ശി​​നുമെതിരേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മാ​​ണു റാ​​ണെ ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.