ഗുർമീത് തോട്ടക്കാരൻ, ദിവസക്കൂലി 20 രൂപ
Tuesday, September 19, 2017 1:43 PM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: വി​​​​വാ​​​​ദ സ​​​​ന്യാ​​​​സി ഗു​​​​ർ​​​​മീ​​​​ത് റാം ​​​​റ​​​​ഹി​​​മി​​​ന് സു​​​​നാ​​​​രി​​​​യ ജ​​​​യി​​​​ലി​​​​ൽ തോ​​​​ട്ട​​​​ക്കാ​​​​ര​​​​ന്‍റെ റോ​​​ൾ. ജ​​​​യി​​​​ലി​​​​ലെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ പ​​​​ച്ച​​​​ക്ക​​​​റി, മു​​​​ന്തി​​​​രി കൃ​​​​ഷി പ​​​​രി​​​​പാ​​​​ല​​​​ന​​​​മാ​​​​ണ് ഗു​​​​ർ​​​​മീ​​​​തി​​​​ന്‍റെ ജോ​​​​ലി. 20 രൂ​​​​പ ദി​​​​വ​​​​സ​​​​ക്കൂ​​​​ലി​​​​യാ​​​​യി ല​​​​ഭി​​​​ക്കും. ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളാ​​​​യി സ്ത്രീ​​​​ക​​​​ളെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി ഗു​​​​ർ​​​​മീ​​​​തി​​​​ന് 20 വ​​​​ർ​​​​ഷം ത​​​​ട​​​​വാ​​​​ണ് വി​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.