മെഡിക്കൽ കോളജ് പ്രവേശനാനുമതി: വിധിയിൽ വ്യക്തത വരുത്തില്ലെന്നു സുപ്രീം കോടതി
മെഡിക്കൽ കോളജ് പ്രവേശനാനുമതി: വിധിയിൽ വ്യക്തത വരുത്തില്ലെന്നു സുപ്രീം കോടതി
Tuesday, September 19, 2017 1:43 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​നാ​നു​മ​തി സം​ബ​ന്ധി​ച്ച റോ​യ​ൽ കോ​ള​ജ് കേ​സി​ലെ വി​ധി​യി​ൽ വ്യ​ക്ത​ത വ​രു​ത്തി​ല്ലെ​ന്നു സു​പ്രീം കോ​ട​തി.

കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​നു​മ​തി തേ​ടി ന​ൽ​കി​യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റ് 31നു ​ശേ​ഷം കോ​ള​ജു​ക​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന് ഓ​രോ കോ​ള​ജി​ന്‍റെ​യും കേ​സു​ക​ളു​ടെ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ചു തീ​രു​മാ​നം എ​ടു​ക്കും.


പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ കേ​ര​ള​ത്തി​ലെ മൂ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് മൂ​ന്നം​ഗ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​വേ​ശ​ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത തേ​ടി മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ന​ൽ​കി​യ ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.