ഗുജറാത്തിൽ മൂന്നാം മുന്നണിയുമായി ശങ്കർ സിംഗ് വഗേല
ഗുജറാത്തിൽ മൂന്നാം മുന്നണിയുമായി  ശങ്കർ സിംഗ് വഗേല
Tuesday, September 19, 2017 1:43 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ മൂ​​​​ന്നാം മു​​​​ന്ന​​​​ണി​​​​യു​​​​മാ​​​​യി ശ​​​​ങ്ക​​​​ർ സിം​​​​ഗ് വ​​​​ഗേ​​​​ല. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ അ​​​നു​​​യാ​​​യി​​​ക​​​ൾ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ജ​​​​ൻ വി​​​​ക​​​​ൽ​​​​പ് എ​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​താ​​​​യി വ​​​​ഗേ​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ 182 നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലും ജ​​​​ൻ വി​​​​ക​​​​ൽ​​​​പ് മ​​​ത്സ​​​രി​​​ക്കും.


കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഇ​​​ട​​​ഞ്ഞ് പാ​​​ർ​​​ട്ടി വി​​​ട്ട വ​​​ഗേ​​​ല രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്കാ​​​ണു വോ​​​ട്ട് ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ വ​​​ഗേ​​​ല ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​നു​​​യാ​​​യി​​​ക​​​ളാ​​​യ എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.