ബംഗാളി നടിക്കു നേരേ തെരുവിൽ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
Wednesday, September 20, 2017 11:56 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി ന​​​ടി കാ​​​ഞ്ച​​​ന മൊ​​​യി​​​ത്ര​​​യ്ക്കു ​നേ​​​രേ അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ മാ​​​ന​​​ഭം​​​ഗ​​​ശ്ര​​​മം. മൂ​​​ന്ന് മ​​​ദ്യ​​​പ​​ർ ത​​​ന്‍റെ കാ​​​ർ ത​​​ട​​​യു​​​ക​​​യും വ​​​ലി​​​ച്ചു​​​പു​​​റ​​​ത്ത് ഇ​​​റ​​​ക്കി അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നും ന​​​ടി പോ​​​ലീ​​​സി​​​ൽ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ഷൂ​​​ട്ടിം​​​ഗ് ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. കോ​​​ൽ​​​ക്ക​​​ത്ത ന​​​ഗ​​​ര​​​ത്തി​​​ലെ സി​​​രി​​​തി ക്രോ​​​സിം​​​ഗി​​​ൽ രാ​​​ത്രി ഒ​​​രു മ​​​ണി​​​ക്കാ​​​ണ് കാ​​​ർ ത​​​ട​​​ഞ്ഞ​​​ത്. ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.