കൊലക്കേസ് പ്രതിക്കു കോടതിവളപ്പിൽ ചെരിപ്പിനടി
Thursday, September 21, 2017 12:00 PM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത ആ​​​ൾ​​​ദൈ​​​വം ആ​​​ശാ​​​റാ​​​മി​​​നെ​​​തി​​​രാ​​​യ ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​സാ​​​ക്ഷി കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് കോ​​​ട​​​തി​​​വ​​​ള​​​പ്പി​​​ൽ ചെ​​​രി​​​പ്പി​​​ന​​​ടി. കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഖി​​​ൽ ഗു​​​പ്ത​​​യു​​​ടെ ഭാ​​​ര്യ​​​യാ​​​ണ് പ്ര​​​തി കാ​​​ർ​​​ത്തി​​ക് ഹ​​​ൽ​​​ദാ​​​റി​​​നെ ചെ​​​രി​​​പ്പൂ​​​രി അ​​​ടി​​​ച്ച​​​ത്. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജീ​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ തി​​​രി​​​കെ ജ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 2015 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഗു​​​പ്ത കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ലാ​​​ണ് ഹ​​​ൽ​​​ദാ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഹ​​​രി​​​യാ​​​ന​​​യി​​​ലെ ക​​​ർ​​​ണാ​​​ൽ ജ​​​യി​​​ലി​​​ലാ​​​ണ​​​ട​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.