പാക് ആക്രമണം; ആറു ഗ്രാമീണർക്കു പരിക്ക്
Thursday, September 21, 2017 12:00 PM IST
ജ​​മ്മു: അ​​ന്താ​​രാ​​ഷ്‌​​ട്ര അ​​തി​​ർ​​ത്തി​​യി​​ൽ ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ൾ​​ക്കും സൈ​​നി​​ക പോ​​സ്റ്റു​​ക​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു ഗ്രാ​​മീ​​ണ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ആ​​ർ​​ണി​​യ സെ​​ക്ട​​റി​​ലെ ആ​​ർ​​ണി​​യ ഖു​​ർ​​ദ്, പി​​ൻ​​ഡി, ക​​ത്താ​​ർ, ജോ​​ബോ​​വാ​​ൾ, കോ​​ൾ കു​​ർ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും രാം​​ഗ​​ഡ് സെ​​ക്ട​​റി​​ലെ ജെ​​ർ​​ഥ​​യി​​ലു​​മാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്കും നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.