കു​ള​ത്തി​ൽ വീ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, September 22, 2017 10:39 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​ള​ത്തി​ൽ​വീ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. സൂ​ലൂ​ർ കാ​മ​നാ​യ്ക്ക​ൻ​പാ​ള​യം നാ​ഗ​രാ​ജ​ന്‍റെ മ​ക​ൻ മ​ദ​ൻ​കു​മാ​ർ (15)ആ​ണ് മ​രി​ച്ച​ത്. ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ദ​ൻ​കു​മാ​ർ സു​ഹൃ​ത്തു​ക്ക​ളാ​യ രാ​മ​സ്വാ​മി (15), ദീ​പ​ക് കു​മാ​ർ (15) എ​ന്നി​വ​രു​മാ​യി വാ​ര​പ്പ​ട്ടി​യി​ലു​ള്ള കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു.

കു​ള​ത്തി​ലി​റ​ങ്ങി​യ മ​ദ​ൻ​കു​മാ​റി​ന്‍റെ കാ​ൽ ചേ​റി​ൽ പു​ത​ഞ്ഞ​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​രെ​യും കൂ​ട്ടി സു​ഹൃ​ത്തു​ക്ക​ൾ എ​ത്തു​ന്പോ​ഴേ​യ്ക്കും മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.