മോദിയെ പിന്തുണച്ച് രജനീകാന്ത്
Friday, September 22, 2017 12:01 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്മ​​​ക്ക​​​ളെ ന​​​യി​​​ക്കാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ന്ന ഉ​​​ല​​​ക​​​നാ​​​യ​​​ക​​​ൻ ക​​​മ​​​ൽ ​ഹാ​​​സ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ ട്വി​​​റ്റ​​​ർ​​​സ​​​ന്ദേ​​​ശം. കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ എ​​​ന്നി​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശ​​​നം ക​​​മ​​ൽ​​ഹാ​​​സ​​​ൻ സ​​​ജീ​​​വ​​​ ച​​​ർ​​​ച്ച​​​ാ വി​​​ഷ​​​യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മോ​​​ദി​​​യെ പി​​​ന്തു​​​ണ​​​ച്ചു ര​​​ജ​​​നി​​​യു​​​ടെ ട്വീ​​​റ്റ് വ​​​രു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ സ്വ​​​ച്ഛ് ഭാ​​​ര​​​ത് ദൗ​​​ത്യ​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചാ​​​യി​​​രു​​​ന്നു ട്വീ​​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.