മോദി കൊടിവീശി: മഹാമന എക്സ്പ്രസ് ഓടിത്തുടങ്ങി
മോദി കൊടിവീശി:  മഹാമന എക്സ്പ്രസ് ഓടിത്തുടങ്ങി
Friday, September 22, 2017 12:39 PM IST
വ​​​രാ​​​ണ​​​സി: മ​​​ഹാ​​​മ​​ന എ​​​ക്സ്പ്ര​​​സ് ശ്രേ​​​ണി​​​യി​​​ലെ മൂ​​ന്നാ​​​മ​​​ത്തെ ട്രെ​​​യി​​​നി​​​ന്‍റെ ക​​​ന്നി​​​യാ​​​ത്ര​​​യ്ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു. വ​​​രാ​​​ണ​​​സി​​​യി​​​ൽ​​​ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് വ​​​ഡോ​​​ദ​​​ര-​​​വ​​​രാ​​​ണ​​​സി എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളെ​​​ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫ്ലാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി പീ​​​യു​​​ഷ് ഗോ​​​യ​​​ൽ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. മേ​​​ക് ഇ​​​ൻ ഇ​​​ന്ത്യ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ച ട്രെ​​​യി​​​ൻ എ​​​ല്ലാ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും വ​​​രാ​​​ണ​​​സി​​​യി​​​ൽ​​​നി​​​ന്നു വ​​​ഡോ​​​ദ​​​ര​​​യി​​​ലേ​​​ക്കും എ​​​ല്ലാ ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ലും വ​​​ഡോ​​​ദ​​​ര​​​യി​​​ൽ​​​നി​​​ന്നു വ​​രാ​​ണ​​സി​​യി​​ലേ​​ക്കു​​മാ​​ണു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. 1531 കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം 27 മ​​ണി​​ക്കൂ​​ർ 30 മി​​നി​​റ്റു​​കൊ​​ണ്ട് െ​​ഒാടിയെത്തു​​ന്ന ട്രെ​​യി​​നാ​​ണി​​ത്. 18 കോ​​​ച്ചു​​​ക​​​ളു​​​ള്ള ട്രെ​​​യി​​​നി​​​ൽ എ​​​ൽ ഈ​​​ഡി ലൈ​​​റ്റു​​​ക​​​ൾ , ആ​​​ധു​​​നി​​​ക ശു​​​ചി​​​മു​​​റി, എ​​​ക്സോ​​​സ്റ്റ് ഫാ​​​ൻ തു​​​ട​​​ങ്ങി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.