Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കാർത്തിക്കെതിരേയുള്ള സത്യവാങ്മൂലം അസംബന്ധമെന്നു പി. ചിദംബരം
Sunday, September 24, 2017 12:58 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രേ​യു​ള്ള സി​ബി​ഐ ന​ട​പ​ടി​ക​ൾ ജെ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലേ​തു പോ​ലെ​യാ​ണെ​ന്ന് കാ​ർ​ത്തി ചി​ദം​ബ​രം. സു​പ്രീം കോ​ട​തി​യി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് കാ​ർ​ത്തി​യു​ടെ പി​താ​വും മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​വും ആ​രോ​പി​ച്ചു.

കാ​ർ​ത്തി​യു​ടെ വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​താ​യി സു​പ്രീംകോ​ട​തി​യെ സി​ബി​ഐ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. വെ​ളി​പ്പെ​ടു​ത്താ​ത്ത, ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളും ആ​സ്തി​ക​ളും ഒ​ളി​പ്പി​ക്കാ​ൻ താ​ൻ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യെ​ന്നും മ​റ്റു​മാ​ണ് സി​ബി​ഐ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ കേ​ട്ടി​ട്ട് ഏ​തോ 007 സി​നി​മ​യി​ലേ​തു പോ​ലെ​യാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​ത്- കാ​ർ​ത്തി പ​രി​ഹ​സി​ച്ചു.


ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു മു​ന്പേ കാ​ർ​ത്തി വി​ദേ​ശ​ത്തു പോ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നാ​ണ് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, കാ​ർ​ത്തി​ക്കെ​തി​രേ​യു​ള്ള ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത് സി​ബി​ഐ​ക്കു തി​രി​ച്ച​ടി​യാ​യി. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് സി​ബി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ 15നാ​ണ് ഐ​എ​ൻ​എ​ക്സ് നെറ്റ്‌വർക്കുമായി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കാ​ർ​ത്തി​ക്കെ​തി​രേ സി​ബി​ഐ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.


കോൺഗ്രസിന് "കൈ' കൊടുക്കാൻ സിപിഎം രണ്ടു തട്ടിൽ
വിവാദവുമായി സംഗീത് സോം വീണ്ടും "താജ്മഹൽ അപമാനം'
ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിൽ രോഹിംഗ്യൻ പ്രശ്നം പ്രധാന ചർച്ചയാകും
ഗു​​ജ​​റാ​​ത്തും ഗു​​ജറാ​​ത്തി​​ക​​ളെ​​യും നെ​​ഹ്റു-​​ഗാ​​ന്ധി കു​​ടും​​ബ​​ത്തി​​ന് ഇ​​ഷ്ട​​മ​​ല്ലെ​​ന്നു മോദി
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
സമാജ്‌വാദി പാർട്ടി എക്സിക്യൂട്ടീവ്: മുലായവും ശിവ്പാലുമില്ല
സിപിഎം ഡൽഹി മാർച്ച് ഇന്ന്
രോ​മ​ത്തി​ൽപോലും തൊ​ടി​ല്ലെ​ന്നു കോ​ടി​യേ​രി
ലാവ്‌ലിൻ: കസ്തൂരിരംഗന്‍റെ ഹർജി നാളെ പരിഗണിക്കും
വിവിഐപി ഹെലികോപ്റ്റർ: കന്പനി ഡയറക്ടർക്കു ജാമ്യമില്ല
ശ്രീജൻ കുംഭകോണം: ദർഭംഗ ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യംചെയ്തു
കന്നുകാലി കടത്തുകാരുടെ ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കണമെന്ന് ബിജെപി വനിതാ നേതാവ്
സിപിഎമ്മിനും ബിജെപിക്കും ഒരേ മനസ്: എ.കെ. ആന്‍റണി
നജീബ് അഹമ്മദിന്‍റെ തിരോധാനം: ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു
ഗോശാലയിലേക്കു മാറ്റിയ പശുക്കളെ മുസ്‌ലിം കുടുംബത്തിനു തിരികെ ലഭിച്ചു
സഭാചരിത്ര സമ്മേളനം ഡൽഹിയിൽ
തൽവാർ ദന്പതികൾ ജയിൽമോചിതരായി
താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
തെലുങ്കാന ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
സുനന്ദ പുഷ്കറിന്‍റെ മരണം; ഹോട്ടൽ മുറി തുറക്കാൻ നടപടി
ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
ഗുരുദാസ്പുരിൽ കോൺഗ്രസിന് അട്ടിമറി വിജയം
യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് അച്യുതാനന്ദൻ
കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു പിണറായി
നോട്ടുകളിൽ സ്വച്ഛ്ഭാരത് ചിഹ്നം: വിവരങ്ങൾ നല്കാൻ ആർബിഐക്കു മടി
4,739 സ്ഥാപനങ്ങൾ 2015-16 ലെ റിട്ടേൺ സമർപ്പിച്ചിട്ടില്ല
ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
തേജസ് എക്സ്പ്രസിലെ 26 പേർക്കു ഭക്ഷ്യവിഷബാധ
ആധാർ നിർബന്ധം ആക്കിയതിന് എതിരേ ഹർജി
സമാജ്‌വാദി ഛത്ര സഭയ്ക്കു വിജയം
ബംഗളൂരുവിൽ കനത്ത മഴ; മരണം പത്തായി
ചൈനാ അതിർത്തിയിൽ അ​​​ത്യാ​​​ധു​​​നി​​​ക യ​​​ന്ത്ര​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ സേനയെ നിയോഗിക്കും
ദളിത് വിദ്യാർഥിനിയെ ജാട്ട് വിദ്യാർഥിനികൾ മർദിച്ചു; പ്രദേശത്തു സംഘർഷം
മകൾ മാനഭംഗത്തിനിരയായി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
ആ​യി​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി ടെ​ക്‌കൃതി
കൂട്ടമാനംഭംഗം, ഭീഷണി; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
ഗൗ​രി ല​ങ്കേ​ഷ് വ​ധം : രേ​ഖാ​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു
സഖ്യത്തെച്ചൊല്ലി അടി
കൂടുതൽ വ്യാജ കറൻസി പിടിച്ചതു ഗുജറാത്തിൽ
ഗുർദാസ്പുർ ഫലം ഇന്ന്
രാഹുലിനെ കണ്ട് ആന്‍റണി ചർച്ച നടത്തി
ഗോമാംസം കടത്തിയെന്നാരോപിച്ച് അഞ്ചു പേർക്കു ക്രൂരമർദനം
ലഷ്കർ കമാൻഡർ അടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു
കേജരിവാളിന്‍റെ മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ലാവ്‌ലിൻ: നാലാം പ്രതി സുപ്രീംകോടതിയിൽ
ഡൽഹി-കേരള സാംസ്കാരിക പൈതൃകോത്സവം തുടങ്ങി
മദ്യശാല ഇളവ് : വി.​​എം. സുധീരൻ സുപ്രീംകോടതിയിൽ
ഇന്ദിരാഗാന്ധി ദേശിയോദ്ഗ്രഥന പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക്
LATEST NEWS
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.