മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു
Sunday, September 24, 2017 11:29 AM IST
സിം​​ദേ: ജാ​​ർ​​ഖ​​ണ്ഡി​​ൽ പോ​​ലീ​​സു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ​​ന്നു തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. സിം​​ദേ​​ഗ ജി​​ല്ല​​യി​​ലെ ബാ​​നോ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ​​ന്നു പി​​എ​​ൽ​​എ​​ഫ്ഐ തീ​​വ്ര​​വാ​​ദി​​ക​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.