ആസാമീസ് ചലച്ചിത്രകാരൻ അബ്ദുൾ മജീദ് അന്തരിച്ചു
ആസാമീസ് ചലച്ചിത്രകാരൻ അബ്ദുൾ മജീദ് അന്തരിച്ചു
Sunday, September 24, 2017 11:29 AM IST
ഗോ​​​​​ഹ​​​​​ട്ടി: വി​​​​​ഖ്യാ​​​​​ത ആ​​​​​സാ​​​​​മീ സ് ച​​​​​ല​​​​​ച്ചി​​​​​ത്ര-​​​​​നാ​​​​​ട​​​​​ക സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ അ​​​​​ബ്ദു​​​​​ൾ മ​​​​​ജീ​​​​​ദ് (86) അ​​​​​ന്ത​​​​​രി​​​​​ച്ചു. പ്രാ​​​​​യാ​​​​​ധി​​​​​ക്യം മൂ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. 1931ൽ ​​​​​ജ​​​​​നി​​​​​ച്ച അ​​​​​ബ്ദു​​​​​ൾ മ​​​​​ജീ​​​​​ദ് 1957ൽ ​​​​​രോം​​​​​ഗ പോ​​​​​ലീ​​​​​സ് എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് സി​​​​​നി​​​​​മാ​​​​​രം​​​​​ഗ​​​​​ത്തേ​​​​​ക്കു ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന​​​​​ത്.

ച​​​​​മേ​​​​​ലി മേം ​​​​​സാ​​​​​ഹി​​​​​ബ് എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​നു മി​​​​​ക​​​​​ച്ച സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നു​​​​​ള്ള ദേ​​​​​ശീ​​​​​യ പു​​​​​ര​​​​​സ്കാ​​​​​രം അ​​​​​ദ്ദേ​​​​​ഹം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. നി​​​​​ര​​​​​വ​​​​​ധി മി​​​​​ക​​​​​ച്ച ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത അ​​​​​ദ്ദേ​​​​​ഹം ചി​​​​​ല ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഭി​​​​​ന​​​​​യി​​​​​ക്കു​​​​​ക​​​​​കൂ​​​​​ടി ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. സി​​​​​നി​​​​​മ​​​​​യ്ക്കു പു​​​​​റ​​​​​മേ ആ​​​​​സാ​​​​​മീ​​​​​സ് നാ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളും ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ സീ​​​​​രി​​​​​യ​​​​​ലു​​​​​ക​​​​​ളും അ​​​​​ദ്ദേ​​​​​ഹം സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്തു.ആ​​​​​സാം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ​​​​​ർ​​​​​ബ​​​​​ന​​​​​ന്ദ സോ​​​​​നോ​​​​​വാ​​​​​ൾ ദുഃ​​​​​ഖം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.