ജാർഖണ്ഡിൽ പടക്കശാലയിൽ സ്ഫോടനം; അഞ്ചു മരണം
Sunday, September 24, 2017 11:29 AM IST
ജം​​ഷ​​ഡ്പു​​ർ: ജാ​​ർ​​ഖ​​ണ്ഡി​​ലെ ഈ​​സ്റ്റ് സിം​​ഗ്ഭും ജി​​ല്ല​​യി​​ലെ അ​​ന​​ധി​​കൃ​​ത പ​​ട​​ക്ക​​നി​​ർ​​മാ​​ണ​​ശാ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഞ്ചു പേ​​ർ മ​​രി​​ച്ചു. മ​​രി​​ച്ച​​വ​​രി​​ൽ ഒ​​രാ​​ൾ സ്ത്രീ​​യാ​​ണ്. കു​​മാ​​ർ​​ധു​​ബി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ട്ടി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന വെ​​ടി​​മ​​രു​​ന്നി​​നു തീ​​പി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. തൊ​​ട്ട​​ടു​​ത്ത വീ​​ടു​​ക​​ളും തീ​​പി​​ടി​​ത്ത​​ത്തി​​ൽ ന​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.