ഭീകരർ എറിഞ്ഞ ഗ്രനേഡ് എടുത്ത് ദൂരേയ്ക്കെറിഞ്ഞ പോലീസുകാരൻ രക്ഷകനായി
Sunday, September 24, 2017 11:29 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​രി​​​​​ൽ സു​​ര​​ക്ഷാ​​സൈ​​നി​​ക​​രു​​ടെ വാ​​ഹ​​ന​​ത്തി​​ലേ​​ക്കു ഭീ​​ക​​ര​​ർ എ​​റി​​ഞ്ഞ ഗ്ര​​നേ​​ഡ് സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ത്തേ​​ക്ക് എ​​ടു​​ത്തെ​​റി​​ഞ്ഞ പോ​​ലീ​​സു​​കാ​​ര​​ൻ നൂ​​റു​​ക​​ണ​​ക്കി​​നു പേ​​ർ​​ക്കു ര​​ക്ഷ​​ക​​നാ​​യി.

ബാ​​​​​രാ​​​​​മു​​​​​ള്ള ജി​​​​​ല്ല​​​​​യി​​​​​ലെ സോ​​​​​പോ​​​​​റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​ഭ​​വം. ര​​​​​ണ്ടു പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ‌​​​​​ക്കും ഒ​​​​​രു സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​നും പ​​​​​രി​​​​​ക്കേ​​​​​റ്റു. ഗ്ര​​​​​നേ​​​​​ഡ് എ​​​​​ടു​​​​​ത്ത് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ സ്ഥ​​​​​ല​​​​​ത്തേ​​​​​ക്ക് എ​​​​​റി​​​​​ഞ്ഞ ആ​​​​ക്വി​​​​ബ് എ​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര​​​ൻ നി​​​​​ര​​​​​വ​​​​​ധി പോ​​ലീ​​സു​​കാ​​രെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രെ​​യു​​മാ​​ണു ര​​​​​ക്ഷി​​​​​ച്ച​​​​​ത്. അ​​ക​​ലേ​​ക്കു വ​​ലി​​ച്ചെ​​റി​​ഞ്ഞ ഗ്ര​​നേ​​ഡ് പൊ​​ട്ടി​​ത്തെ​​റി​​ച്ച് ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്കും ഒ​​രു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​നും നി​​സാ​​ര പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.