ദാ​വൂദു​മാ​യി നാലു തവണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ഹോ​ദ​ര​ൻ
ദാ​വൂദു​മാ​യി നാലു തവണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ഹോ​ദ​ര​ൻ
Sunday, September 24, 2017 11:49 AM IST
മും​​​ബൈ: അ​​​ധോ​​​ലോ​​​ക കു​​​റ്റ​​​വാ​​​ളി ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മു​​​മാ​​​യി നാ​​​ലു ത​​​വ​​​ണ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ഖ്ബാ​​​ൽ ക​​​സ്ക​​​ർ. താ​​​നെ പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ഇ​​​യാ​​​ൾ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

2003നു​​​ശേ​​​ഷം ദാ​​​വൂ​​​ദു​​​മാ​​​യി യാ​​​തൊ​​​രു​​​വി​​​ധ ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​സ്ക​​​ർ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യി​​​രു​​​ന്ന മൊ​​​ഴി. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ദു​​​ബാ​​​യി​​​യി​​​ൽ ത​​​ന്‍റെ കു​​​ടും​​​ബം ദാ​​​വൂ​​​ദി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ന്ന് ഇ​​​യാ​​​ൾ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ദാ​​​വൂ​​​ദി​​​ന്‍റെ ഭാ​​​ര്യ മെ​​​ഹ്ജ​​​ബി​​​ൻ ഷെ​​​യ്ഖ്(​​​സു​​​ബീ​​​ന സ​​​രി​​​ൻ) ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മും​​​ബൈ​​​യി​​​ലെ​​​ത്തി അ​​​വ​​​രു​​​ടെ പി​​​താ​​​വ് സ​​​ലിം കാ​​​ഷ്മീ​​​രി​​​യെ ക​​​ണ്ട​​​താ​​​യി ക​​​സ്ക​​​ർ നേ​​​ര​​​ത്തെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.