മുലായം ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
മുലായം ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
Sunday, September 24, 2017 11:49 AM IST
ല​​ക്നോ: ലോ​​ക്ദ​​ളു​​മാ​​യി ചേ​​ർ​​ന്നു മു​​ലാ​​യം സിം​​ഗ് യാ​​ദ​​വ് ഇ​​ന്നു പു​​തി​​യ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കും. പു​​തി​​യ പാ​​ർ​​ട്ടി​​യു​​ടെ പേ​​രി​​നൊ​​പ്പം സ​​മാ​​ജ്‌​​വാ​​ദി എ​​ന്നും ചേ​​ർ​​ക്കു​​മെ​​ന്നു മു​​ലാ​​യം​​ പ​​ക്ഷ​​വും പ​​ഴ​​യ ലോ​​ക്ദ​​ൾ നേ​​താ​​ക്ക​​ളും അ​​റി​​യി​​ച്ചു. ല​​ക്നോ​​വി​​ലെ ലോ​​ഹ്യ ട്ര​​സ്റ്റ് ഓ​​ഫീ​​സി​​ൽ​​വ​​ച്ച് പു​​തി​​യ പാ​​ർ​​ട്ടി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം മു​​ലാ​​യം ന​​ട​​ത്തു​​മെ​​ന്നു ലോ​​ക്ദ​​ൾ പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ൽ സിം​​ഗ് പ​​റ​​ഞ്ഞു.


ശ​​നി​​യാ​​ഴ്ച ചേ​​ർ​​ന്ന സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​ൺ​​വ​​ൻ​​ഷ​​നി​​ൽ​​നി​​ന്നു മു​​ലാ​​യ​​വും സ​​ഹോ​​ദ​​ര​​ൻ ശി​​വ്പാ​​ലും വി​​ട്ടു​​നി​​ന്ന​​ത് എ​​സ്പി​​യി​​ൽ പി​​ള​​ർ​​പ്പ് ആ​​സ​​ന്ന​​മാ​​ണെ​​ന്ന സൂ​​ച​​ന ന​​ല്കി​​യി​​രു​​ന്നു. സം​​സ്ഥാ​​ന ക​​ൺ​​വ​​ൻ​​ഷ​​നി​​ലേ​​ക്കു ത​​ങ്ങ​​ളെ ക്ഷ​​ണി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്നാ​​ണു മു​​ലാ​​യ​​വും ശി​​വ്പാ​​ലും പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.