സിപിഐ പിന്തുണ കോൺഗ്രസിന്
Thursday, October 5, 2017 12:23 PM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ലെ ഗു​​രു​​ദാ​​സ്പു​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു പി​​ന്തു​​ണ ന​​ല്കാ​​ൻ സി​​പി​​ഐ തീ​​രു​​മാ​​നി​​ച്ചു. കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി സു​​നി​​ൽ ജാ​​ഖ​​റി​​നെ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നു സി​​പി​​ഐ പ​​ഞ്ചാ​​ബ് ഘ​​ട​​കം സെ​​ക്ര​​ട്ട​​റി ഹ​​ർ​​ദേ​​വ് സിം​​ഗ് ആ​​ർ​​ഷി പ​​റ​​ഞ്ഞു. ഒ​​ക്ടോ​​ബ​​ർ 11നാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.