ദിനകരന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
Thursday, October 5, 2017 12:23 PM IST
മ​​​​ധു​​​​ര: അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ചി​​​​ഹ്ന​​​​ക്കേ​​​​സി​​​​ലെ വി​​​​ധി ഒ​​​​ക്ടോ​​​​ബ​​​​ർ 31 ൽ​​​​നി​​​​ന്ന് ഫെ​​​​ബ്രു​​​​വ​​​​രി 28 ലേ​​​​ക്ക് മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന ടി.​​​​ടി.​​​​വി. ദി​​​​ന​​​​ക​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

ത​​​ർ​​​ക്ക​​​ത്തി​​​ൽ എ​​​ത്ര​​​യും വേ​​​ഗം പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കാ​​​നാ​​​ണ് കോ​​​ട​​​തി ക​​​​ാലാ​​​​വധി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എം. ​​​​വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ, അ​​​​ബ്ദു​​​​ൾ ഖ​​​​ദ്ദോ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​ൾ​​​പ്പെ​​​ട്ട മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ മ​​​​ധു​​​​ര ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.