സുപ്രീംകോടതി ജഡ്ജിമാരെല്ലാം സർക്കാർ അനുകൂലികളല്ലെന്ന്
Thursday, October 5, 2017 12:23 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രെ​ല്ലാം സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക​ള​ല്ലെ​ന്നു ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്. ജ​ഡ്ജി​മാ​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ദി​വ​സേ​ന കോ​ട​തി​യി​ൽനി​ന്ന് സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ർ സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക​ളാ​ണെ​ന്നു സു​പ്രീം കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. . ഇ​ത് ഒ​രു വെ​ബ്സൈ​റ്റി​ൽ വാ​ർ​ത്ത​യാ​യ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത്ത​ര​ത്തി​ൽ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ ഒ​രു ദി​വ​സം ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളും വാ​ദ​ങ്ങ​ളും കേ​ൾ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​​​നി ജോ​​​ൺ വൈ​​​ക്കം സ്വ​​​ദേ​​​ശി ജോ​​​ണ്‍ മ​​​ഠ​​​ത്തി​​​ലി​​​ന്‍റെ മ​​​ക​​​ളാ​​​ണ്. നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​രി​​​ൽ മു​​​ൻ​​​സി​​​ഫാ​​​യിരുന്നു. സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി​​യാ​​​യും എം​​​എ​​​സി​​​ടി ജ​​​ഡ്ജി​​യാ​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ല​​​പ്പു​​​ഴനിന്നാണ് തൃ​​​ശൂ​​​രി​​​ലെ ജി​​​ല്ലാ ജ​​​ഡ്ജി​​യാ​​​യി സ്ഥ​​​ലം​​​മാ​​​റ്റം ല​​​ഭി​​​ച്ച​​​ത്.