നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വധിച്ചു
Thursday, October 5, 2017 10:53 PM IST
ഗു​​രു​​ദാ​​സ്പു​​ർ: പ​​ഞ്ചാ​​ബി​​ലെ ദേ​​രാ ബാ​​ബാ നാ​​നാ​​ക് സെ​​ക്ട​​റി​​ൽ‌ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ത്തി​​നു ശ്ര​​മി​​ച്ച പാ​​ക് വ​​നി​​ത ബി​​എ​​സ്എ​​ഫി​​ന്‍റെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ബു​​ധ​​നാ​​ഴ്ച രാ​​ത്രി​​യാ​​ണു സം​​ഭ​​വം. കീ​​ഴ​​ട​​ങ്ങാ​​നു​​ള്ള ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​രു​​ടെ ആ​​വ​​ശ്യം അ​​വ​​ഗ​​ണി​​ച്ച് ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ലേ​​ക്ക് ക​​ട​​ന്ന സ്ത്രീ​​യാ​​ണു വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്.