രാഷ്‌ട്രസേവാ പുരസ്കാരം ഇന്നു സമ്മാനിക്കും
Friday, October 6, 2017 11:51 AM IST
ന്യൂ​ഡ​ൽ​ഹി: കൃ​ഷ്ണ ഫൗ​ണ്ടേഷ​ൻ ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യ രാ​ഷ്‌​ട്ര​സേ​വാ പു​ര​സ്കാ​രം ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ഇ​ന്നു സ​മ്മാ​നി​ക്കും. ര​ണ്ടു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങുന്ന സമ്മാനം റാ​ഫി മാ​ർ​ഗി​ലെ മൗ​ല​ങ്കാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യും വി​വേ​കാ​ന​ന്ദാ കേ​ന്ദ്രം അ​ധ്യ​ക്ഷ​ൻ പി. ​പ​ര​മേ​ശ്വ​ര​നും ഏറ്റുവാങ്ങും.