നാരായൺ റാണെയുടെ പാർട്ടി എൻഡിഎയിലേക്ക്
Friday, October 6, 2017 11:51 AM IST
കു​​ഡ​​ൽ( മ​​ഹാ​​രാ​​ഷ്‌​​ട്ര): കോ​​ൺ​​ഗ്ര​​സ് വി​​ട്ട മു​​തി​​ർ​​ന്ന നേ​​താ​​വ് നാ​​രാ​​യ​​ൺ റാ​​ണെ രൂ​​പ​​വ​​ത്ക​​രി​​ച്ച മ​​ഹാ​​രാ​​ഷ്‌​​ട്ര സ്വാ​​ഭി​​മാ​​ൻ പ​​ക്ഷ് എ​​ൻ​​ഡി​​എ​​യി​​ൽ ചേ​​രും.

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യു​​ടെ​​യും കൊ​​ങ്ക​​ൺ മേ​​ഖ​​ല​​യു​​ടെ​​യും വി​​ക​​സ​​ന​​ത്തി​​നാ​​യി എ​​ൻ​​ഡി​​എ​​യി​​ൽ ചേ​​രു​​ക​​യാ​​ണെ​​ന്നു നാ​​രാ​​യ​​ൺ റാ​​ണെ പ​​റ​​ഞ്ഞു. താ​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​കു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ റാ​​ണെ ത​​ള്ളി​​ക്ക​​ള​​ഞ്ഞു. 2019 വ​​രെ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലു​​ണ്ടാ​​കു​​മെ​​ന്നു റാ​​ണെ പ​​റ​​ഞ്ഞു.