നിർമല സീതാരാമൻ ഡോക ലായിൽ ആകാശനിരീക്ഷണം നടത്തി
നിർമല സീതാരാമൻ ഡോക ലായിൽ ആകാശനിരീക്ഷണം നടത്തി
Saturday, October 7, 2017 12:15 PM IST
ഗ്യാ​​​​ങ്ടോ​​​​ക്: ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഡോ​​​​ക ലാ-​​​​നാ​​​​ഥു​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ ആ​​​​കാ​​​​ശ​​​​നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി.

മു​​​​ഖാ​​​​മു​​​​ഖം നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ചൈ​​​​ന​​​​യു​​​​ടെ​​​​യും സൈ​​​​നി​​​​ക​​​​ർ ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 28നു ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ​​നി​​ന്നു പി​​​​ന്മാറി​​​​യി​​​​രു​​​​ന്നു.

ആ ​​​​സ്ഥി​​​​തി​​​​യി​​​​ൽ മാ​​​​റ്റമി​​​​ല്ലെ​​​​ന്നു നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. കി​​​​ഴ​​​​ക്ക​​​​ൻ സി​​​​ക്കി​​​​മി​​​​ൽ പു​​​​തു​​​​താ​​​​യി നി​​​​ർ​​​​മി​​​​ച്ച പാ​​​​ക്‌​​​​യോം​​​​ഗ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം, സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ആ​​​​കാ​​​​ശ​​​​നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി സി​​​​ക്കിം സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


അ​​​​രു​​​​ണാ​​​​ച​​​​ൽ, സി​​​​ക്കിം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ. സേനാ പി​​ന്മാ​​റ്റ​​ത്തി​​നു​​ശേ​​ഷം സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ ​​ദി​​​​വ​​​​സം വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​റി​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.