ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു
Tuesday, October 10, 2017 10:28 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ മ​രി​ച്ചു. ധാ​രാ​പു​രം ഗു​ണ​ശേ​ഖ​ര​ൻ മ​ക​ൾ അ​രു​ന്ധ​തി (14), പ്രി​യ (25), സു​ലൂ​ർ ക​ന​ക​രാ​ജ് ഭാ​ര്യ ക​മി​ത (45) , സെ​ൽ​വ​പു​രം ആ​യി​ഷ (63) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ​ല്ലാം ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ച​തി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടു​കൂ​ടി ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 45 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.