ഭീകരവാദത്തിന്‍റെ ജീവവായു വ്യാജകറൻസി: രാജ്നാഥ് സിംഗ്
ഭീകരവാദത്തിന്‍റെ ജീവവായു വ്യാജകറൻസി: രാജ്നാഥ് സിംഗ്
Tuesday, October 10, 2017 1:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ണ​​​നി​​​ല​​​വാ​​​രം കൂ​​​ടി​​​യ വ്യാ​​​ജ ക​​​റ​​​ൻ​​​സി​​​യാ​​​ണ് ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​ന്‍റെ ജീ​​​വ​​​വാ​​​യു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്. ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​ൻ​​​ഐ​​​എ)​​​യു​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ലെ പു​​​തി​​​യ ആസ്ഥാനമന്ദിരം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്രസംഗിക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന ശാ​​​പ​​​മാ​​​ണ് തീ​​​വ്ര​​​വാ​​​ദം. പ​​​രി​​​ഷ്കൃ​​​ത രാ​​​ജ്യ​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. എ​​​ൻ​​​ഐ​​​എ​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണം കാ​​​ഷ്മീ​​​രി​​​ലെ തീ​​​വ്ര​​​വാ​​​ദ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യെ​​​ന്നും രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.