സരയൂ തീരത്ത് കൂറ്റൻ ശ്രീരാമ പ്രതിമ നിർമിക്കുന്നു
Tuesday, October 10, 2017 1:38 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ സ​ര​യൂ തീ​ര​ത്ത് കൂ​റ്റ​ൻ ശ്രീ​രാ​മ പ്ര​തി​മ നി​ർ​മി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ന​വ്യ അ​യോ​ധ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പ്ര​തി​മ നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.