ആരോപണങ്ങൾ അടിസ്ഥാനരഹിതം: രാജ്നാഥ് സിംഗ്
Tuesday, October 10, 2017 1:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ​​​യു​​​ടെ മ​​​ക​​​ൻ ജ​​​യ് ഷാ​​​യ്ക്കെ​​​തി​​​രാ​​​യ സാ​​​ന്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​ന്പി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്. അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണി​​​ത്.

എ​​​ക്കാ​​​ല​​​ത്തും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ൻ​​​ഐ​​​എ(​​​ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം)​​​യു​​​ടെ പു​​​തി​​​യ ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​രം ഉ​​​ദ്ഘാ​​​ട‌​​​നം ചെ​​​യ്യ​​​വെ രാ​​​ജ്നാ​​​ഥ് പ​​​റ​​​ഞ്ഞു. ജ​​​യ് ഷാ​​​യു​​​ടെ ക​​​ന്പ​​​നി 2014നു​​​ശേ​​​ഷം വ​​​ൻ സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ടം ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നും വി​​​റ്റു​​​വ​​​ര​​​വ് 16,000 മ​​​ട​​​ങ്ങ് വ​​​ർ​​​ദ്ധി​​​ച്ചെ​​​ന്നും ദ ​​​വ​​​യ​​​ർ എ​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​മാ​​​ണ് പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.