മുകുൾ റോയി തൃണമൂൽ വിട്ടു, രാജ്യസഭാംഗത്വം രാജിവച്ചു
Thursday, October 12, 2017 12:38 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​മ​​​​​ത​​​​​സ്വ​​​​​ര​​​​​മു​​​​​യ​​​​​ർ​​​​​ത്തി​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് മു​​​​​കു​​​​​ൾ റോ​​​​​യി തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് വി​​​​​ട്ടു. രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​ത്വ​​​​​വും അ​​​​​ദ്ദേ​​​​​ഹം രാ​​​​​ജി​​​​​വ​​​​​ച്ചു. രാ​​​​​ജ്യ​​​​​സ​​​​​ഭാ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ എം. ​​​​​വെ​​​​​ങ്ക​​​​​യ്യ നാ​​​​​യി​​​​​ഡു​​​​​വി​​​​​നെ ക​​​​​ണ്ട് റോ​​​​​യി രാ​​​​​ജി​​​​​ക്ക​​​​​ത്ത് ന​​​​​ല്കി. മു​​​​​കു​​​​​ൾ റോ​​​​​യി ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ ചേ​​​​​രു​​​​​മെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്.