ഹെലികോപ്റ്റർ ഇടപാട്; ഇടനിലക്കാരനു വാറന്‍റ്
Wednesday, October 11, 2017 2:08 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഗ​​​​സ്ത വെ​​​​സ്റ്റ് ലാ​​​​ൻ​​​​ഡ് വി​​​​വി​​​​ഐ​​​​പി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ മൂ​​​​ന്നു യൂ​​​​റോ​​​​പ്യ​​​​ൻ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി ജാ​​​​മ്യ​​​​മി​​​​ല്ലാ വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. വ്യോ​​​​മ​​​​സേ​​​​ന മു​​​​ൻ മേ​​​​ധാ​​​​വി എ​​​​സ്.​​​​പി. ത്യാ​​​​ഗി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റു കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​ർ​​​​ക്കും കോ​​​​ട​​​​തി സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യ കാ​​​​ർ​​​​ലോ എ​​​​ഫ്. ജെ​​​​റോ​​​​സ, ക്രി​​​​സ്റ്റ​​​​ൻ മൈ​​​​ക്കി​​​​ൾ, ഗു​​​​യി​​​​ഡോ ഹാ​​​​സ്ചി​​​​ക്കി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് കോ​​​​ട​​​​തി ജാ​​​​മ്യ​​​​മി​​​​ല്ലാ വാ​​​​റ​​​​ന്‍റ് പ​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.