കേജരിവാളിന്‍റെ കാർ മോഷണം പോയി
Thursday, October 12, 2017 11:33 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ളി​​ന്‍റെ വാ​​ഗ​​ൺ ആ​​ർ കാ​​ർ മോ​​ഷ​​ണം. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു വെ​​ളി​​യി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന നീ​​ല നി​​റ​​മു​​ള്ള കാ​​റാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മോ​​ഷ​​ണം പോ​​യ​​ത്. 2015ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ത​​ൽ കേ​​ജ​​രി​​വാ​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ഈ ​​കാ​​ർ സോ​​ഫ്റ്റ്‌​​വേ​​ർ എ​​ൻ​​ജി​​നി​​യ​​റാ​​യ കു​​ന്ദ​​ൻ ശ​​ർ​​മ 2013ൽ ​​കേ​​ജ​​രി​​വാ​​ളി​​നു സ​​മ്മാ​​നി​​ച്ച​​താ​​ണ്. കേ​​ജ​​രി​​വാ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​തോ​​ടെ ഇ​​ന്നോ​​വ കാ​​റാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. എ​​എ​​പി​​യു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു വാ​​ഗ​​ൺ ആ​​ർ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്.