ബംഗ്ലാദേശ്, മ്യാൻമർ അതിർത്തിയിൽ അതീവജാഗ്രതാ നിർദേശം
Thursday, October 12, 2017 1:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രോ​​​​ഹിം​​​​ഗ്യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ്, മ്യാ​​​​ൻ​​​​മ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സൈ​​​​ന്യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം ത​​​​ട​​​​യു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി കാ​​​​ക്കു​​​​ന്ന ബോ​​​​ർ​​​​ഡ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​നും (ബി​​​​എ​​​​സ്എ​​​​ഫ്), മ്യാ​​​​ൻ​​​​മ​​​​ർ അ​​​​തി​​​​ർ​​​​ത്തി കാ​​​​ക്കു​​​​ന്ന ആ​​​​സം റൈ​​​​ഫി​​​​ൾ​​​​സി​​​​നും കേ​​​​ന്ദ്രം നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി.


രോ​​​​ഹിം​​​​ഗ്യ​​​​​​​​കളി​​​​ൽ ചി​​​​ല​​​​ർ​​​​ക്കു പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സേ​​​​ന​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.