ഗോരഖ്പുരിൽ മൂന്നു കുട്ടികൾകൂടി മരിച്ചു
Thursday, October 12, 2017 1:03 PM IST
ഗോ​​ര​​ഖ്പു​​ർ: ബാ​​ബാ രാ​​ഘ​​വ് ദാ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മ​​സ്തി​​ഷ്ക​​ജ്വ​​രം ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന മൂ​​ന്നു കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. ഇ​​തോ​​ടെ ഈ ​​വ​​ർ​​ഷം ബി​​ആ​​ർ​​ഡി ആ​​ശു​​പ​​ത്ര​​ിയി​​ൽ മ​​സ്തി​​ഷ്ക​​ജ്വ​​രം ബാ​​ധി​​ച്ചു മ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 333 ആ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.