ശശികല ജയിലിലേക്ക് മടങ്ങി
Thursday, October 12, 2017 1:03 PM IST
ചെ​​​​ന്നൈ: ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന ഭ​​​​ർ​​​​ത്താ​​​​വ് എം. ​​​​ന​​​​ട​​​​രാ​​​​ജ​​​​നെ പ​​​​രി​​​​ച​​​​രി​​​​ക്കാ​​​​ൻ വി.​​​​കെ. ശ​​​​ശി​​​​ക​​​​ല​​​​യ്ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ പ​​​​രോ​​​​ൾ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ചു. പ​​​​രോ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്ശ​​​​ശി​​​​ക​​​​ല ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.