പൂഞ്ചിൽ സൈനികനു വീരമൃത്യു
പൂഞ്ചിൽ സൈനികനു വീരമൃത്യു
Thursday, October 12, 2017 1:03 PM IST
ജ​​​​മ്മു: ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ഞ്ചി​​​​ൽ പാ​​​​ക് സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വെടിവയ്പിൽ സൈ​​​​നി​​​​ക​​​​നു വീരമൃത്യു; പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലെ കൃ​​​​ഷ്ണ​​​​ഗാ​​​​ട്ടി മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​യി​​​രു​​​ന്നു പാ​​​​ക് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പ്ര​​​കോ​​​പ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്ന് സൈ​​​​നി​​​​ക​​​​വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ആ​​​​റാം​​​തീ​​​യ​​​തി ര​​​​ജൗ​​​​രി ജി​​​​ല്ല​​​​യി​​​​ലെ ബാ​​​​ബ കോ​​​​ഹ്‌​​​​രി​​​​യി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പാ​​​​ക് സൈ​​​​ന്യം ശ​​​ക്ത​​​മാ​​​യ വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.