Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി: ഡൽഹിയിൽ ഇന്നു നിർണായക ചർച്ച
Friday, October 13, 2017 2:03 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​ർ​ണാ​യ​ക ച​ർ​ച്ച ഇ​ന്നു ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന​ത്തെ പി​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വും പോ​രാ​യ്മ​ക​ളും പ​രി​ഹ​രി​ക്കാ​നാ​യി നേ​ര​ത്തെ നി​ശ്ച​യി​ച്ച യോ​ഗ​മാ​ണെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​ജി​ല​ൻ​സ്, ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നു​ള്ള അ​തൃ​പ്തി കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ചെ​യ്യും.

ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു പു​റ​മെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​രും ഇ​ന്നു രാ​ഹു​ലു​മാ​യി ച​ർ​ച്ച ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചേ​രു​ന്ന യോ​ഗം സം​സ്ഥാ​ന കോ​ണ്‍ഗ്ര​സി​ൽ നി​ർ​ണാ​യ​ക​മാ​കും. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, വ​യ​ലാ​ർ ര​വി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി.

കേ​ര​ള​ത്തി​ലെ നേ​തൃ​ത്വം ഹൈ​ക്ക​മാ​ൻ​ഡി​നു സ​മ​ർ​പ്പി​ച്ച 282 അം​ഗ കെ​പി​സി​സി പ​ട്ടി​ക​യെ​ക്കു​റി​ച്ച് എം​പി​മാ​ർക്കു പ​രാ​തി​യു​ണ്ട്. പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​നും സ്വീ​കാ​ര്യ​മാ​യി​ട്ടി​ല്ല. ലി​സ്റ്റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വേ​ണ​മെ​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡും എം​പി​മാ​രും ക​ർ​ശ​ന നി​ല​പാ​ടു സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ-​ഐ വി​ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ​മ​വാ​യ​മെ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി ന​ൽ​കി​യ പ​ട്ടി​ക നേ​താ​ക്ക​ളു​ടെ​യും ഗ്രൂ​പ്പു​ക​ളു​ടെ​യും വീ​തം വ​യ്പാ​ണെ​ന്ന പ​രാ​തി​ക്കി​ടെ​യാ​ണ് യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ, പ​ട്ടി​ക​ജാ​തി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു വേ​ണ്ടത്ര ​പ​ദ​വി​ക​ൾ ന​ൽ​കാ​തെ പോ​യെ​ന്ന വി​മ​ർ​ശ​ന​വുമുള്ളത്.

കെ​പി​സി​സി പ​ട്ടി​ക​യി​ൽ വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ദ​ളി​ത​ർ​ക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യ​മി​ല്ലെ​ന്ന​തു പ്ര​ധാ​ന പ്ര​ശ്ന​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ലെ ഉ​ന്ന​ത​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​ത​ക​ൾ​ക്കു 33 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കോ​ണ്‍ഗ്ര​സി​ന്‍റെ 282 അം​ഗ പ​ട്ടി​ക​യി​ൽ ആ​കെ 15 വ​നി​ത​ക​ളാ​ണു​ള്ള​ത്. പു​തു​മു​ഖ​ങ്ങ​ളാ​യി പേ​രു ന​ൽ​കി​യ​വ​ർ പ​ല​രും 60 വ​യ​സ് ക​ട​ന്ന​വ​രാ​ണെ​ന്നും ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു കി​ട്ടി​യ പ​ട്ടി​ക​യി​ൽ നി​ന്ന് വ്യ​ക്ത​മാ​യി.

വി.​ജെ. പൗ​ലോ​സ്, എ​ൻ. ശ​ക്ത​ൻ, വ​ർ​ക്ക​ല ക​ഹാ​ർ, എ.​എ. ഷു​ക്കൂ​ർ, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ബാ​ബു പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. വ​ക്കം പു​രു​ഷോ​ത്ത​മ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണ​ിത്താ​ൻ, എ​റ​ണാ​കു​ള​ത്തെ മു​ഹ​മ്മ​ദ് കു​ട്ടി മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ​യും പ​രാ​തി​യു​ണ്ട്.


ബിജെപിയിൽ ചേരാൻ പട്ടേൽ നേതാവിനു ഒ​രു​കോ​ടി വാഗ്ദാനം
വിലയ്ക്കു വാങ്ങാനാവില്ല: രാഹുൽ
കാഷ്മീരിൽ ഇനി ചർച്ച
നടൻ വിശാലിന്‍റെ സ്ഥാപനത്തിൽ ജിഎസ്ടി റെയ്ഡ്
തിയറ്ററിലെ ദേശീയ ഗാനം : യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി
ജി​ഷ്ണു​വി​ന്‍റെ മ​ര​ണം: അന്വേഷണത്തിന് എത്ര വർഷമെടുക്കുമെന്നു സുപ്രീംകോടതി
രാജസ്ഥാനിലെ വിവാദ ഓർഡിനൻസിനെതിരേ ഹർജി: പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധം ശക്തം
ഓർഡിനൻസിനെതിരേ എഡിറ്റേഴ്സ് ഗിൽഡ്
ബി​ൽ​ക്കി​സ് ബാ​നു കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ്: പോലീസിനെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നു സുപ്രീംകോടതി
ഇരയുടെ മൗനം മാനഭംഗത്തിനുള്ള സമ്മതമല്ലെന്നു കോടതി
ഗുജറാത്ത്: ബിജെപി ഒളിച്ചോടുന്നുവെന്നു കോൺഗ്രസ്
ഗൗരി ലങ്കേഷ് വധം: അന്വേഷണ സംഘത്തിൽനിന്ന് ആരെയും പിൻവലിച്ചിട്ടില്ല
ബിഹാറിൽ നാലു സ്ത്രീകൾ ട്രെയിനിടിച്ചു മരിച്ചു, ഒരാളുടെ നില ഗുരുതരം
ജിഎസ്ടി എന്നാൽ ഗബ്ബർ‌ സിംഗ് ടാക്സ് എന്നു രാഹുൽ
കെപിസിസി പട്ടിക: രാഹുലിന് അതൃപ്തി
ഹാർദിക്കും ജിഗ്‌നേഷും ഇന്നു രാഹുലിനെ കാണും
കാഷ്മീരിൽ ഭീകരനെ വധിച്ചു
സാന്പത്തിക പരിഷ്കാരം തുടരും: നരേന്ദ്ര മോദി
പൂ​ന​യി​ൽ മ​ല​യാ​ളി ന​ഴ്സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗുജറാത്ത് സർക്കാർ വസതി കൈവശംവച്ചിരിക്കുന്നതായി "ദ വയർ'
രാജസ്ഥാൻ മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ
ജാർഖണ്ഡിൽ വീണ്ടും പട്ടിണിമരണം
വീർഭദ്ര സിംഗിന്‍റെ മകനു നിയമസഭാ സീറ്റ്
മെർസൽ ഇന്‍റർനെറ്റിലാണു കണ്ടതെന്ന് എച്ച്. രാജ; മാപ്പു പറയണമെന്നു നടൻ വിശാൽ
മെർസലിനെ തുണച്ച് രജനീകാന്ത്
ഹാർദികിന്‍റെ അനുയായികൾ ബിജെപിയിൽ
അമരാവതിയുടെ നിർമാണത്തിന് ഒരു ഇഷ്ടികപോലും കൂട്ടിച്ചേർക്കാനാകാതെ ആന്ധ്ര സർക്കാർ
സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന രണ്ടരവയസുകാരനെ പുലി കൊന്നു
വിവാഹമോചനം അനുവദിക്കുന്നതുവരെ ഭർതൃവീട്ടിൽ ഭാര്യക്കു താമസിക്കാം: ബോംബെ ഹൈക്കോടതി
ഭീകരരുടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
സിനിമാ സംവിധായകൻ രാം മുഖർജി അന്തരിച്ചു
വിജയ് ചിത്രം മെർസൽ കത്തിപ്പടരുന്നു
സിബി ജോർജ് സ്വിറ്റ്സർലൻഡ് - വത്തിക്കാൻ അംബാസഡർ
ബാങ്ക് അക്കൗണ്ട് -ആധാർ ബന്ധനം നിർബന്ധം
തലസേമിയ: ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തി മെഡിക്കൽ പ്രവേശനം നൽകണമെന്നു ഡൽഹി ഹൈക്കോടതി
ബോഫോഴ്സ്: പുനരന്വേഷണത്തിനു സിബിഐ കേന്ദ്രത്തിന്‍റെ അനുമതി തേടി
മെർസൽ സിനിമ വിവാദം :രാഹുലും ചിദംബരവും രംഗത്ത്
ശങ്കരാചാര്യ മാധവാശ്രം മഹാരാജ് സമാധിയായി
ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് ഠാ​ക്കൂ​ര്‍ കോൺഗ്രസിലേക്ക്
തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മോദി വീണ്ടും ഗുജറാത്തിൽ
അഫ്സൽ ഗുരുവിന്‍റെ ദയാഹർജി തള്ളിയത് യുപിഎ സർക്കാരിന്‍റെ ഉപദേശമനുസരിച്ച്: പ്രണാബ്
വീണ്ടും പാക് പ്രകോപനം; ഒരു മരണം
ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളി മലിനീകരണം
ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​നി​യ​ന്ത്ര​ണം നീ​ക്കും
സോളിസിറ്റർ ജനറൽ രാജിവച്ചു
കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
കാഷ്മീർ എംഎൽഎയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം
ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.