Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ഹി​മാ​ച​ൽ ഇ​ല​ക്ഷ​ൻ ന​വം​ബ​ർ ഒ​ൻ​പ​തി​ന്, ഗു​ജ​റാ​ത്ത് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ല്ല
Friday, October 13, 2017 2:03 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ ഒ​ൻ​പ​തി​ന്. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും ഡി​സം​ബ​ർ മ​ധ്യ​ത്തി​നു മു​ന്പ് ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ക്കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. തീ​യ​തി​ക​ൾ പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് വോ​ട്ടെ​ണ്ണ​ൽ ഒ​രു​മി​ച്ച് ഡി​സം​ബ​ർ 18നാ​ണ്.

ഹി​മാ​ച​ലി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു​വെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ച​ൽ കു​മാ​ർ ജ്യോ​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്ന​ലെ മു​ത​ൽ ബാ​ധ​ക​മാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​തെ​ന്നാ​ണ് സൂ​ച​ന.

ഹി​മാ​ച​ലി​ലും ഗു​ജ​റാ​ത്തി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളോ​ടൊ​പ്പം വോ​ട്ട് ചെ​യ്ത​ത് ആ​ർ​ക്കെ​ന്നു കാ​ണി​ക്കു​ന്ന വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ വേ​ങ്ങ​ര​യി​ലേ​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​പ്പോ​ഴു​ള്ള 5.6 സെ​ന്‍റി​മീ​റ്റ​റി​നു പ​ക​രം 10 സെ​ന്‍റി​മീ​റ്റ​ർ വീ​തി​യി​ലു​ള്ള​താ​കും വി​വി​പാ​റ്റ് സ്ലി​പ്പ്. വ്യ​ക്ത​ത​യോ​ടെ കാ​ണു​ന്ന​തി​നാ​ണ് സ്ലി​പ്പി​ന്‍റെ വ​ലി​പ്പം കൂ​ട്ടു​ന്ന​ത്. വോ​ട്ടു ചെ​യ്യു​ന്ന​തു മ​റ്റു​ള്ള​വ​ർ കാ​ണാ​തി​രി​ക്കാ​നാ​യു​ള്ള മ​റ​യു​ടെ പൊ​ക്ക​വും കൂ​ട്ടും.


കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ഹി​മാ​ച​ലി​ൽ 68 അം​ഗ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ജ​നു​വ​രി ഏ​ഴി​ന് അ​വ​സാ​നി​ക്കും. ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള ഗു​ജ​റാ​ത്തി​ലെ 182 അം​ഗ നി​യ​മ​സ​ഭ​യ്ക്ക് ജ​നു​വ​രി 22 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ് നേ​ർ​ക്കു​നേ​ർ മ​ത്സ​രം.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ


ബിജെപിക്ക് മണികിലുക്കം
സോളാർ: ഏകോപിത നിലപാടിനു ഹൈക്കമാൻഡ് നിർദേശം
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
ലുധിയാനയിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
ആർഎസ്എസ് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നു: യെച്ചൂരി
കൊല്ലപ്പെട്ട പിഡിപി നേതാവിന്‍റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
താജ്മഹൽ പണിതത് ഇന്ത്യക്കാരുടെ രക്തവും വിയർപ്പുംകൊണ്ട്: യോഗി
താ​ജ്മ​ഹ​ൽ: അ​തി​രു ക​ട​ന്ന് അ​സം​ഖാ​ൻ
വൈഎസ്ആർ കോൺഗ്രസ് എംപി ടിഡിപിയിൽ ചേർന്നു
ഡാർജിലിംഗ്: കേന്ദ്രസേനയെ പിൻവലിക്കാനുള്ള നീക്കത്തിനു ഹൈക്കോടതി സ്റ്റേ
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
മഹാരാഷ്‌ട്ര: എൻസിപിക്കും കോൺഗ്രസിനും നേട്ടം
അസഹിഷ്ണുത യഥാർഥ ഹിന്ദുവിന്‍റേതല്ല: പി.ജെ.കുര്യൻ
ദേര സച്ച സൗദ കന്പനി സിഇഒ പിടിയിൽ
സ്ത്രീകളുടെ മുടി മുറിച്ചെന്നു സംശയിച്ച് ജവാനെ ജനക്കൂട്ടം തല്ലിച്ചതച്ചു
ശ്രീരാമന്‍റെ പ്രതിമയ്ക്കു ഷിയ ബോർഡ് വെള്ളി അന്പുകൾ സമ്മാനിക്കും
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല; പട്ടിണിമൂലം പതിനൊന്നു വയസുകാരി മരിച്ചു
അമിത് ഷായുടെ മകന്‍റെ സ്വത്ത് സന്പാദനം; ദ വയറിനു കോടതിയുടെ വാർത്താ വിലക്ക്
ഗ്രാമസേവകനെ മാവോയിസ്റ്റുകൾ വധിച്ചു
കോൺഗ്രസിന് "കൈ' കൊടുക്കാൻ സിപിഎം രണ്ടു തട്ടിൽ
വിവാദവുമായി സംഗീത് സോം വീണ്ടും "താജ്മഹൽ അപമാനം'
ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിൽ രോഹിംഗ്യൻ പ്രശ്നം പ്രധാന ചർച്ചയാകും
ഗു​​ജ​​റാ​​ത്തും ഗു​​ജറാ​​ത്തി​​ക​​ളെ​​യും നെ​​ഹ്റു-​​ഗാ​​ന്ധി കു​​ടും​​ബ​​ത്തി​​ന് ഇ​​ഷ്ട​​മ​​ല്ലെ​​ന്നു മോദി
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
സമാജ്‌വാദി പാർട്ടി എക്സിക്യൂട്ടീവ്: മുലായവും ശിവ്പാലുമില്ല
സിപിഎം ഡൽഹി മാർച്ച് ഇന്ന്
രോ​മ​ത്തി​ൽപോലും തൊ​ടി​ല്ലെ​ന്നു കോ​ടി​യേ​രി
ലാവ്‌ലിൻ: കസ്തൂരിരംഗന്‍റെ ഹർജി നാളെ പരിഗണിക്കും
വിവിഐപി ഹെലികോപ്റ്റർ: കന്പനി ഡയറക്ടർക്കു ജാമ്യമില്ല
ശ്രീജൻ കുംഭകോണം: ദർഭംഗ ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യംചെയ്തു
കന്നുകാലി കടത്തുകാരുടെ ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കണമെന്ന് ബിജെപി വനിതാ നേതാവ്
സിപിഎമ്മിനും ബിജെപിക്കും ഒരേ മനസ്: എ.കെ. ആന്‍റണി
നജീബ് അഹമ്മദിന്‍റെ തിരോധാനം: ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു
ഗോശാലയിലേക്കു മാറ്റിയ പശുക്കളെ മുസ്‌ലിം കുടുംബത്തിനു തിരികെ ലഭിച്ചു
സഭാചരിത്ര സമ്മേളനം ഡൽഹിയിൽ
തൽവാർ ദന്പതികൾ ജയിൽമോചിതരായി
താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
തെലുങ്കാന ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
സുനന്ദ പുഷ്കറിന്‍റെ മരണം; ഹോട്ടൽ മുറി തുറക്കാൻ നടപടി
ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
ഗുരുദാസ്പുരിൽ കോൺഗ്രസിന് അട്ടിമറി വിജയം
യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് അച്യുതാനന്ദൻ
കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു പിണറായി
നോട്ടുകളിൽ സ്വച്ഛ്ഭാരത് ചിഹ്നം: വിവരങ്ങൾ നല്കാൻ ആർബിഐക്കു മടി
4,739 സ്ഥാപനങ്ങൾ 2015-16 ലെ റിട്ടേൺ സമർപ്പിച്ചിട്ടില്ല
ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
തേജസ് എക്സ്പ്രസിലെ 26 പേർക്കു ഭക്ഷ്യവിഷബാധ
LATEST NEWS
കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​ച്ചു​കൊ​ന്നു
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രി
മ​ക​നെ പി​താ​വ് ക​ഴു​ത്ത​റു​ത്തു​കൊ​ന്ന ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു
താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ഷേ​ത്രം, പേ​രു​മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.