Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ആഗോള പട്ടിണിസൂചിക: ഇന്ത്യ വീണ്ടും താഴോട്ട്
Friday, October 13, 2017 2:03 AM IST
Click here for detailed news of all items Print this Page
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ട്ടി​​​​ണി​​​സൂ​​​​ചി​​​​ക​​​​യി​​​​ൽ ഇ​​​​ന്ത്യ വീ​​​​ണ്ടും പി​​​​ന്നോ​​​​ട്ട്. 2014-ൽ 55-ാം ​​​​സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ ഇ​​​​ക്കൊ​​​​ല്ലം നൂ​​​​റാം സ്ഥാ​​​​ന​​​​ത്താ​​​​യി. 45 സ്ഥാ​​​​നം താ​​​​ഴെ. 119 വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​ങ്ങ​​​​നെ താ​​​​ഴോ​​​​ട്ടു​​​​പോ​​​​യ​​​​ത്. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ, ബം​​​​ഗ്ലാ​​​​ദേ​​​​ശ്, ഇ​​​​റാ​​​​ക്ക്, നേ​​​​പ്പാ​​​​ൾ, മ്യാ​​​ൻ​​​മ​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ മോ​​​​ശ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല. പാ​​​​ക്കി​​​​സ്ഥാ​​​​നും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നും ന​​​​മ്മേ​​​​ക്കാ​​​​ൾ മോ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ശ്വ​​​​സി​​​​ക്കാം. ചൈ​​​​ന​​​​യു​​​​ടെ സ്ഥാ​​​​നം 29 ആ​​​​ണ്.

ഗ്ലോ​​​​ബ​​​​ൽ ഹം​​​​ഗ​​​​ർ ഇ​​​​ൻ​​​​ഡെ​​​​ക്സ് (ജി​​​​എ​​​​ച്ച്ഐ) എ​​​​ന്ന പ​​​​ട്ടി​​​​ണി സൂ​​​​ചി​​​​ക​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്കോ​​​​ർ 31.4 ആ​​​​ണ്. ഗു​​​​രു​​​​ത​​​​ര ദാ​​​​രി​​​​ദ്ര്യം എ​​​​ന്നു പ​​​​റ​​​​യാ​​​​വു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്താ​​​​ണു ന​​​​മ്മു​​​​ടെ നി​​​​ല.

ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഞ്ചു​​​​വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രി​​​​ൽ 21 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന് ഉ​​​​യ​​​​ര​​​​ത്തി​​​​നു​​​​ ത​​​​ക്ക ഭാ​​​​ര​​​​മി​​​​ല്ല. 2005-06 ൽ ​​​​ഇ​​​​ത് 20 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ​​​​ക്ക് ഈ ​​​​അ​​​​വ​​​​സ്ഥ​​​​യു​​​​ള്ള​​​​തു മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം- ജി​​​​ബൂ​​​​ട്ടി, ശ്രീ​​​​ല​​​​ങ്ക,ദ​​​​ക്ഷി​​​​ണ സു​​​​ഡാ​​​​ൻ. ഇന്ത്യയിൽ മൂ​​​​ന്നി​​​​ലൊ​​​​രു ഭാ​​​​ഗ​​​​ത്തി​​​​നു പ്രാ​​​​യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച ഉ​​​​യ​​​​ര​​​​മി​​​​ല്ല.ര​​​​ണ്ടാം​​​​ സ്ഥാ​​​​നം

ആ​​​​ഗോ​​​​ള ഭ​​​​ക്ഷ്യോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​മു​​​​ണ്ട്. ഒ​​​​പ്പം പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​ക്കു​​​​റ​​​​വ് നേ​​​​രി​​​​ടു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഖ്യ​​​​യി​​​​ലും ര​​​​ണ്ടാം​​​​സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ക്കാ​​​​ണ്.

പ​​​​ട്ടി​​​​ണിസൂ​​​​ചി​​​​ക

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഫു​​​​ഡ് പോ​​​​ളി​​​​സി റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് (ഐ​​​​എ​​​​ഫ്പി​​​​ആ​​​​ർ​​​​ഐ) ആ​​​​ണ് പ​​​​ട്ടി​​​​ണിസൂ​​​​ചി​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു സൂ​​​​ച​​​​ക​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു. പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​ക്കു​​​​റ​​​​വു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​നു​​​​പാ​​​​തം, ശി​​​​ശു​​​​മ​​​​ര​​​​ണ നി​​​​ര​​​​ക്ക്, ഉ​​​​യ​​​​ര​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ഭാ​​​​ര​​​​മി​​​​ല്ലാ​​​​യ്മ, പ്രാ​​​​യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ഉ​​​​യ​​​​ര​​​​മി​​​​ല്ലാ​​​​യ്മ എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​വ.


ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളി മലിനീകരണം
ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​നി​യ​ന്ത്ര​ണം നീ​ക്കും
സോളിസിറ്റർ ജനറൽ രാജിവച്ചു
കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
കാഷ്മീർ എംഎൽഎയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം
ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
തമിഴ്നാട്ടിൽ കെട്ടിടം തകർന്ന് എട്ടു ജീവനക്കാർ മരിച്ചു
അമിത്ഷായെ പരിഹസിച്ച് രാഹുൽ വീണ്ടും ട്വിറ്ററിൽ
സി. കേശവൻ സ്മാരക സ്റ്റാന്പ് അടുത്തവർഷം
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ ഏല്പിച്ചെന്നു ചിദംബരം
തെലുങ്കാനയിൽ മത്സരിക്കാൻ അസ്ഹറുദ്ദീനു കോൺഗ്രസിന്‍റെ ക്ഷണം
വെടിവയ്പിൽ പോലീസ് കോൺസ്റ്റബിൾ മരിച്ച ു
ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വ​തി മ​ര​ണ​മ​ട​ഞ്ഞു
ഡെ​ങ്കി​പ്പ​നി: ബാ​ലി​ക മ​രി​ച്ചു
യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: ആർബിഐ ഉത്തരവില്ലെന്നു വിവരാവകാശ രേഖ
വിജയ് ചിത്രം മെർസലിനെതിരേ കോടതിയിൽ പോകുമെന്നു ബിജെപി
സെൽഫിക്ക് സോഷ്യൽ മീഡിയയിൽ ഫത്‌വ!
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ‘ഇന്ദ്ര-2017’ ഇന്നു മുതൽ
തീപിടിത്തം; എസ്ബിഐ അന്താരാഷ്‌ട്ര ഓഫീസ് അഗ്നിക്കിരയായി
വ്യോമസേനയുടെ 20 വിമാനങ്ങൾ ലക്നോ-ആഗ്ര എക്സ്പ്രസ് പാതയിലിറക്കും
സൈനികർക്കൊപ്പം അതിർത്തിയിൽ ദീപാവലി ആഘോഷിച്ച് മോദി
സിബിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താൻ ഹർജി
പടക്കശാല സ്ഫോടനം: മരണം 11 ആയി
ദീപാവലി ആഘോഷത്തിനായി യാദവകുടുംബം ഒന്നിച്ചു
വിഎച്ച്പി, കർണി സേനാംഗങ്ങൾ അറസ്റ്റിൽ
താജ്മഹൽ മുന്പ് ശിവക്ഷേത്രം: വിനയ് കത്യാർ
ഇപിഎഫ് അംഗങ്ങൾക്ക് ആധാറും യുഎഎനും ബന്ധിപ്പിക്കാൻ സൗകര്യം
ഗു​ജ​റാ​ത്തി​ൽ വി​ശാ​ല സ​ഖ്യ​ത്തി​നു കോ​ണ്‍​ഗ്ര​സ്
തെരഞ്ഞെടുപ്പിനു മുന്പ് കോൺഗ്രസ്- ഇടത് സഖ്യം സാധ്യമല്ല: സിപിഐ
കാമുകനു പണം കൊടുക്കാൻ വൃക്ക വിൽക്കാനൊരുങ്ങി യുവതി
ഡോക ലാ: വിശദീകരണം കേൾക്കാൻ ആറ് എംപിമാർ മാത്രം
ബിജെപി രാഷ്‌ട്രീയ പകപോക്കൽ നടത്തുന്നു: കോൺഗ്രസ്
ട്രസ്റ്റ് രജിസ്ട്രേഷൻ ചട്ടത്തിൽ മാറ്റം
പാക് ഷെല്ലാക്രമണം: എട്ടുപേർക്കു പരിക്ക്
മഹാരാഷ്‌ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്കു നേട്ടം
ഹിമാചലിൽ ബിജെപി സ്ഥാനാർഥികളായി
ട്വിറ്റർ യുദ്ധത്തിൽ മോദിയെ പിന്തള്ളി രാഹുൽ
ഹജ്ജ് നയം: പുതിയ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നു കേരളം
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം
മമത എന്നും വിമതയെന്നു പ്രണാബ് മുഖർജി
ബിജെപിക്ക് മണികിലുക്കം
സോളാർ: ഏകോപിത നിലപാടിനു ഹൈക്കമാൻഡ് നിർദേശം
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
ലുധിയാനയിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
ആർഎസ്എസ് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നു: യെച്ചൂരി
കൊല്ലപ്പെട്ട പിഡിപി നേതാവിന്‍റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
LATEST NEWS
പണിമുടക്കി സമരം ചെയ്തു; മുടക്കമില്ലാതെ ശമ്പളവും വാങ്ങി
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ തയാർ
സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
സ്വർണ വിലയിൽ മാറ്റമില്ല
സംവാദത്തിന് സമാധാനപൂർണമായ അന്തരീക്ഷമാണ് വേണ്ടത്: മുഖ്യമന്ത്രിയോട് കുമ്മനം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.