സുപ്രീംകോടതി തീരുമാനം ഇന്ന്
Thursday, October 12, 2017 6:55 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ന്ന കാ​ര്യ​ത്തി​ൽ സു​പ്രീംകോ​ട​തി ഇ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ലും തീ​രു​മാ​ന​മെ​ടു​ക്കും. പ​ത്തി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.