ബ്ലൈൻഡ് വോക്കിന് ആയിരങ്ങളെത്തി
ബ്ലൈൻഡ് വോക്കിന് ആയിരങ്ങളെത്തി
Thursday, October 12, 2017 6:55 PM IST
ന്യൂ​ഡ​ൽ​ഹി: നേ​ത്ര​ദാ​നം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി ന​ഗ​ര​ഹൃ​ദ​യ​മാ​യ കൊ​ണോ​ട്ട് പ്ലേ​സി​ൽ ന​ട​ന്ന ബ്ലൈ​ൻ​ഡ് വോ​ക്കി​നു കാ​ഴ്ച​യു​ള്ള​വ​ർ​ക്കും വ​ഴി​കാ​ട്ടി​ക​ളാ​യ കാ​ഴ്ച​യി​ല്ലാ​ത്ത​ത്ത​വ​രു​മാ​യി ആ​യി​ര​ങ്ങ​ളെ​ത്തി.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ക​ണ്ണു ദാ​നം ചെ​യ്യു​മെ​ന്നു പ​ര​സ്യ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ടു ന​ൽ​കു​ക​യും ചെ​യ്തു.പാ​ലി​കാ ബ​സാ​റി​ന്‍റെ ര​ണ്ടാം ഗേ​റ്റി​ൽ നി​ന്നു തു​ട​ങ്ങി​യ ന​ട​ത്ത​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം, ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ, സ്വാ​മി അ​ഗ്നി​വേ​ശ്, സ​ർ​ദാ​ർ പ​രം​ജീ​ത് സിം​ഗ് ച​ന്ദോ​ക്, മൗ​ലാ​ന മ​ഹ​മൂ​ദ് മ​ദ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ഴ്ച​യു​ള്ള​വ​ർ ക​ണ്ണു​ക​ൾ മൂ​ടി​ക്കെ​ട്ടി ന​ട​ത്തി​യ പ​ദ​യാ​ത്ര​യി​ൽ അ​ന്ധ​രാ​ണ് ന​യി​ച്ച​ത്.

നേ​ത്ര​ദാ​ന​ത്തി​നാ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള പ്രോ​ജ​ക്ട് വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.
ഇ​ന്ത്യ​യോ​ടൊ​പ്പം അ​മേ​രി​ക്ക, ചൈ​ന, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി 250 കേ​ന്ദ്ര​ങ്ങ​ളി​ൽ ലോ​ക കാ​ഴ്ച ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന ബ്ലൈ​ൻ​ഡ് വോ​ക്കി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്ന് സം​ഘാ​ട​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.