ഗുർദാസ്പുർ ഫലം ഇന്ന്
Saturday, October 14, 2017 12:21 PM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: ബിജെപിയിലെ വി​​​​നോ​​​​ദ് ഖ​​​​ന്ന​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ന്ന ഗു​​​​ർ​​​​ദാ​​​​സ്പു​​​​ർ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുഫ​​​​ലം ഇ​​​​ന്ന്. പ​​​​ഞ്ചാ​​​​ബി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​നി​​​​ൽ ജാ​​​​ക്ക​​​​റും ബി​​​​ജെ​​​​പി​​​​യു​​​​ടെ സ്വ​​​​ര​​​​ൻ സ​​​​ലാ​​​​റി​​​​യ​​​​യും ആം ​​​​ആ​​​​ദ്മി​​​​യു​​​​ടെ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ (റി​​​​ട്ട.) സു​​​​രേ​​​​ഷ് ഖ​​​​ജോ​​​​റി​​​​യ​​​​യു​​​​മാ​​​​ണു പ്ര​​​​ധാ​​​​ന സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ. ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളെ​​​​ല്ലാം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യി പ​​​​ഞ്ചാ​​​​ബി​​​​ലെ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ വി.​​​​കെ.​​​​സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.