തേജസ് എക്സ്പ്രസിലെ 26 പേർക്കു ഭക്ഷ്യവിഷബാധ
തേജസ് എക്സ്പ്രസിലെ 26 പേർക്കു ഭക്ഷ്യവിഷബാധ
Sunday, October 15, 2017 10:44 AM IST
മും​​ബൈ: ഗോ​​വ​​യി​​ൽ​​നി​​ന്നും മും​​ബൈ​​യി​​ലേ​​ക്കു പോ​​യ തേ​​ജ​​സ് എ​​ക്സ്പ്ര​​സി​​ൽ റെ​​യി​​ൽ​​വേ കേ​​റ്റ​​റിം​​ഗ് വി​​ഭാ​​ഗത്തിലെ ജീവ നക്കാർ ന​​ല്കി​​യ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച 26 യാ​​ത്ര​​ക്കാ​​ർ​​ക്കു ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ​​യേ​​റ്റു. തു​​ട​​ർ​​ന്ന് ചി​​പ്ലു​​ൺ സ്റ്റേ​​ഷ​​നി​​ൽ ട്രെ​​യി​​ൻ നി​​ർ‌​​ത്തി 26 പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.